Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : General Manager

കെ.സി. തോമസ് വിരമിച്ചു

കോ​​​​​ട്ട​​​​​യം: 36 വ​​​​​ര്‍ഷ​​​​​ത്തെ സേ​​​​​വ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ദീ​​​​​പി​​​​​ക ജ​​​​​ന​​​​​റ​​​​​ല്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ (മാ​​​​​ര്‍ക്ക​​​​​റ്റിം​​​​​ഗ്) കെ.​​​​​സി. തോ​​​​​മ​​​​​സ് വി​​​​​ര​​​​​മി​​​​​ച്ചു.

1989ല്‍ ​​​​​ദീ​​​​​പി​​​​​ക​​​​​യി​​​​​ല്‍ ജോ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച കെ.​​​​​സി. തോ​​​​​മ​​​​​സ് തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, കൊ​​​​​ല്ലം, കൊ​​​​​ച്ചി യു​​​​​ണി​​​​​റ്റു​​​​ക​​​​ളി​​​​ൽ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. 16 വ​​​​​ര്‍ഷ​​​​​മാ​​​​​യി കോ​​​​​ട്ട​​​​​യം കേ​​​​​ന്ദ്ര ഓ​​​​​ഫീ​​​​​സി​​​​​ല്‍ ജ​​​​​ന​​​​​റ​​​​​ല്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ (മാ​​​​​ര്‍ക്ക​​​​​റ്റിം​​​​​ഗ്) ആ​​​​യി​​​രു​​​ന്നു.

കോ​​​​​ട്ട​​​​​യം ഇ​​​​​ര​​​​​വു​​​​​ചി​​​​​റ ക​​​​​ണ്ട്രാ​​​​​മ​​​​​റ്റ​​​​​ത്ത് ക​​​​​ള​​​​​പ്പു​​​​​ര​​​​​യ്ക്ക​​​​​ല്‍ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​മാ​​​​​ണ്. ഭാ​​​​​ര്യ: ജാ​​​​​സ്മി​​​​​ന്‍ തോ​​​​​മ​​​​​സ്. മ​​​​​ക​​​​​ൾ: ദീ​​​​​പ തോ​​​​​മ​​​​​സ്, മ​​​​​രു​​​​​മ​​​​​ക​​​​​ന്‍: ടോ​​​​​ണി തോ​​​​​മ​​​​​സ്.

ഇ​​​​​ന്ന​​​​​ലെ ദീ​​​​​പി​​​​​ക കേ​​​​​ന്ദ്ര ഓ​​​​​ഫീ​​​​​സി​​​​​ല്‍ ന​​​​​ട​​​​​ന്ന യാ​​​​​ത്ര​​​​​യ​​​​​യ​​​​​പ്പ് യോ​​​​​ഗ​​​​​ത്തി​​​​​ല്‍ മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ. ​​​​​മൈ​​​​​ക്കി​​​​​ള്‍ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട്, ചീ​​​​​ഫ് എ​​​​​ഡി​​​​​റ്റ​​​​​ര്‍ ഫാ.​ ​​​​ഡോ. ജോ​​​​​ര്‍ജ് കു​​​​​ടി​​​​​ലി​​​​​ൽ, ചീ​​​​​ഫ് കോ​ ​​​​ഓ​​​​​ര്‍ഡി​​​​​നേ​​​​​റ്റിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ ഫാ. ​​​​​ജി​​​​​നോ പു​​​​​ന്ന​​​​​മ​​​​​റ്റ​​​​​ത്തി​​​​​ൽ, ജ​​​​​ന​​​​​റ​​​​​ല്‍ മാ​​​​​നേ​​​​​ജ​​​​​ർ ഫാ. ​​​​​രഞ്ജിത്ത്, ഡെ​​​​​പ്യൂ​​​​​ട്ടി ജ​​​​​ന​​​​​റ​​​​​ല്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ (മാ​​​​​ര്‍ക്ക​​​​​റ്റിം​​​​​ഗ്) ആ​​​​​ന്‍ഡ് പി​​​​​ആ​​​​​ര്‍ഒ മാ​​​​​ത്യു കൊ​​​​​ല്ല​​​​​മ​​​​​ല​​​​​ക്ക​​​​​രോ​​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ ഉ​​​​​പ​​​​​ഹാ​​​​​രം മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റും ചീ​​​​​ഫ് എ​​​​​ഡി​​​​​റ്റ​​​​റും ചേ​​​​​ര്‍ന്ന് സ​​​​​മ്മാ​​​​​നി​​​​​ച്ചു.

Latest News

Corehub Up